രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ലുകള്‍ തകർന്നു; കാറിന് നേരെ കല്ലെറിഞ്ഞെന്ന് അധിർ ര‌ഞ്ജൻ ചൗധരി

Published : Jan 31, 2024, 02:15 PM ISTUpdated : Jan 31, 2024, 03:07 PM IST
 രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ലുകള്‍ തകർന്നു; കാറിന് നേരെ കല്ലെറിഞ്ഞെന്ന് അധിർ ര‌ഞ്ജൻ ചൗധരി

Synopsis

എന്നാൽ എങ്ങനെയാണ് സംഭവമെന്ന് വ്യക്തമല്ല. സംഭവ സമയത്ത് കാറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അധിർ രഞ്ജൻ ചൗധരിയുമുണ്ടായിരുന്നു. കാറിന് നേരെ കല്ലേറ് ഉണ്ടായെന്ന് അധിർ ര‌ഞ്ജൻ ചൗധരി പറഞ്ഞു. 

ദില്ലി: ഭാരത് ജോഡോ യാത്രക്കിടെ രാഹുൽഗാന്ധിയുടെ കാറിൻ്റെ ചില്ല് തകർന്നു. ബീഹാറിൽ നിന്ന് ബംഗാളിലെ മാൽഡയിലേക്ക് ഭാരത് ജോഡോ യാത്ര കടക്കാനിരിക്കെയാണ് സംഭവം. കാറിൻ്റെ പിറകിലെ ചില്ല് പൂർണമായും തകർന്നു. വലിയ ജനക്കൂട്ടം സ്ഥലത്തുള്ളപ്പോഴാണ് സംഭവം. എന്നാൽ രാഹുൽഗാന്ധി സംഭവം നടക്കുമ്പോൾ ബസ്സിലായിരുന്നു. കല്ല് കൊണ്ട് കാറിൻ്റെ ചില്ല് ഇടിച്ച് തകർത്തതാകാമെന്ന് കോൺഗ്രസ് നേതാവ് അധിർ ര‌ഞ്ജൻ ചൗധരി ആരോപിച്ചു. സുരക്ഷ വീഴ്ചയാണ് സംഭവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

പരാതി നൽകാൻ എത്തിയത് യാത്രയയപ്പ് ചടങ്ങിൽ, ഒട്ടും മടിച്ചില്ല പാട്ടുംപാടി എസ്എച്ച്ഒയെ യാത്രയാക്കി അഷറഫ്

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ