'ആധുനിക ഇന്ത്യയുടെ മികച്ച ആർക്കിടെക്റ്റുകളിൽ ഒരാൾ': നെഹ്റുവിനെ അനുസ്മരിച്ച് രാഹുൽ ​ഗാന്ധി

Published : Nov 14, 2019, 12:24 PM ISTUpdated : Nov 14, 2019, 04:37 PM IST
'ആധുനിക ഇന്ത്യയുടെ മികച്ച ആർക്കിടെക്റ്റുകളിൽ ഒരാൾ': നെഹ്റുവിനെ അനുസ്മരിച്ച് രാഹുൽ ​ഗാന്ധി

Synopsis

ആധുനിക ഇന്ത്യയിലെ മികച്ച ആർക്കിടെക്റ്റുകളിൽ ഒരാളാണ് നെഹ്റുവെന്ന് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.

ദില്ലി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ആധുനിക ഇന്ത്യയിലെ മികച്ച ആർക്കിടെക്റ്റുകളിൽ ഒരാളാണ് നെഹ്റുവെന്ന് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.

"ഞങ്ങളുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ജിയെ ഓർക്കുന്നു. ഇന്ന് അദ്ദേഹത്തിന്റെ ജന്മവാർഷികമാണ്.  രാഷ്ട്രതന്ത്രജ്ഞൻ, പണ്ഡിതൻ, നിയമ നിർമ്മാതാവ്, ആധുനിക ഇന്ത്യയുടെ മികച്ച ആർക്കിടെക്റ്റുകളിലും ഒരാളാണ് അദ്ദേഹം" - രാഹുർ ​ഗാന്ധി ട്വീറ്റ് ചെയ്തു. #RememberingNehruji എന്ന ഹാഷ്ടാ​ഗോടെ ആയിരുന്നു രാഹുലിന്റെ ട്വീറ്റ്.

കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംഗും ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ പുരുഷനെ, 2015ൽ മറ്റൊരു ലിവ് ഇൻ പങ്കാളിയുടെ മരണം, ​പെൺകുട്ടികൾക്കിഷ്ടം അച്ഛനോട്
'വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും, 250 പേരെ ഇല്ലാതാക്കുക ലക്ഷ്യം'; 2 കോടി രൂപ ആവശ്യപ്പെട്ട് റെയിൽവെക്ക് ഭീഷണി കത്ത്