ദില്ലിയിലെ ഗുണ്ടാസംഘങ്ങളുടെ കേന്ദ്രങ്ങളിൽ റെയ്ഡ്, ആയുധങ്ങളും പണവും പിടിച്ചെടുത്തു

Published : May 03, 2023, 08:50 AM ISTUpdated : May 03, 2023, 12:00 PM IST
ദില്ലിയിലെ ഗുണ്ടാസംഘങ്ങളുടെ കേന്ദ്രങ്ങളിൽ റെയ്ഡ്, ആയുധങ്ങളും പണവും പിടിച്ചെടുത്തു

Synopsis

ഗുണ്ടാ സംഘങ്ങളിൽപ്പെട്ട ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദ്വാരക പൊലീസിന്റേതാണ് നടപടി..    

ദില്ലി : ദില്ലിയിലേയും ഹരിയാനയിലേയും ഗുണ്ട സംഘങ്ങളുടെ കേന്ദ്രങ്ങളിൽ റെയ്ഡ്. ആയുധങ്ങളും പണവും പൊലീസ്  പിടിച്ചെടുത്തു. ദില്ലിയിലെയും ഹരിയാന അതിർത്തി മേഖലകളിലെയും 20 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ദ്വാരക പൊലീസ് നടത്തുന്ന റെയ്ഡില്‍ ഗുണ്ട സംഘങ്ങളിൽപ്പെട്ട ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ തീഹാർ ജയിലില്‍ വച്ച് ഗുണ്ട സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ടില്ലു താജ്പൂരിയ എന്ന ഗുണ്ട നേതാവ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവിധയിടങ്ങളില്‍ റെയ്ഡ് നടക്കുന്നത്.

Read More : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്