കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; താരങ്ങൾക്ക് വീണ്ടും നോട്ടീസ് അയച്ച് രാജസ്ഥാൻ ഹൈക്കോടതി

Published : May 20, 2019, 10:09 AM IST
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; താരങ്ങൾക്ക് വീണ്ടും നോട്ടീസ് അയച്ച് രാജസ്ഥാൻ ഹൈക്കോടതി

Synopsis

സെയ്ഫ് അലി ഖാൻ, സൊനാലി ബേന്ദ്ര, നീലം തബു, ദുഷ്യന്ത്‌  സിംഗ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. 

ജയ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപെടുത്തിയ കേസിൽ രാജസ്ഥാൻ ഹൈക്കോടതി താരങ്ങൾക്ക് വീണ്ടും നോട്ടീസ് അയച്ചു. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാൻ, സൊനാലി ബേന്ദ്ര, നീലം തബു, ദുഷ്യന്ത്‌  സിംഗ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. 

കേസിൽ വിചാരണ കോടതി ഇവരെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഫയൽ ചെയ്ത അപ്പീലിലാണ് നോട്ടീസ്. രണ്ട് മാസത്തിന് ശേഷം കേസിൽ ഹൈക്കോടതിയിൽ വാദം കേൾക്കും. 1998 ഒക്ടോബര്‍ ഒന്നിന് ഹം സാത് സാത് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് കേസ്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ ഏക സിവിൽ കോഡ് ഉറപ്പെന്ന് മോദിയുടെ ഗ്യാരണ്ടി; തേയില തോട്ടത്തിലുമെത്തി പ്രധാനമന്ത്രി, 'ചായ, അസമിൻ്റെ ആത്മാവ്'
പിടിവീണത് 5 ഡോക്ടർമാർക്ക്, ടെലഗ്രാമടക്കമുള്ള ആപ്പുകൾ മറയാക്കിയുള്ള അന്തർ സംസ്ഥാന അവയവക്കടത്ത് റാക്കറ്റിനെ വലയിലാക്കി പൊലീസ്