ശാരദ ചിട്ടി തട്ടിപ്പ്: സിബിഐയോട് കൂടുതല്‍ സമയം തേടി രാജീവ് കുമാര്‍ ഐപിഎസ്

Published : Sep 14, 2019, 08:47 PM IST
ശാരദ ചിട്ടി തട്ടിപ്പ്:  സിബിഐയോട് കൂടുതല്‍ സമയം തേടി രാജീവ് കുമാര്‍ ഐപിഎസ്

Synopsis

രാജീവ് കുമാറിന്‍റെ അറസ്റ്റിനുള്ള വിലക്ക് ഇന്നലെ കൊൽക്കത്ത ഹൈക്കോടതി നീക്കിയതോടെയാണ് സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്. 

കൊല്‍ക്കത്ത:  2500 കോടി രൂപയുടെ  ശാരദ ചിട്ടി തട്ടിപ്പു കേസിൽ സിബിഐക്ക് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാർ. ഇ മെയിൽ വഴിയാണ് ഇക്കാര്യം സിബിഐയെ അറിയിച്ചത്.

ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകാനായിരുന്നു സിബിഐ രാജീവ് കുമാറിനോട് നിർദേശിച്ചിരുന്നത്. എന്നാൽ രാജീവ് കുമാർ ഹാജരായില്ല. മൊബൈൽ ഫോണും സ്വിച്ച് ഓഫായിരുന്നു. രാജീവ് കുമാറിന്‍റെ അറസ്റ്റിനുള്ള വിലക്ക് ഇന്നലെ കൊൽക്കത്ത ഹൈക്കോടതി നീക്കിയതോടെയാണ് സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭർത്താവുമായി അവിഹിത ബന്ധം, യുവതിയോട് ചോദിക്കാൻ ഭാര്യയും സഹോദരനുമെത്തി, വഴക്കിനിടെ ഇരുവരേയും കുത്തിക്കൊന്ന് 16 കാരൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി, 'ജിസിസിയിലേക്ക് ഭക്ഷ്യോത്പന്ന ലഭ്യത ഇന്ത്യ ഉറപ്പാക്കും'