സര്‍ക്കാര്‍ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തി തമിഴ്നാട്

By Web TeamFirst Published May 7, 2020, 8:30 PM IST
Highlights

58 ആയിരുന്ന പ്രായം 59 ആയാണ് ഉയർത്തിയത്. കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഉത്തരവ്.

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായം ഉയര്‍ത്തി. 58 ആയിരുന്ന പ്രായം 59 ആയാണ് ഉയർത്തിയത്. കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഉത്തരവ്. സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗൺ സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണുണ്ടാകുന്നതെന്നും ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നുമാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. 

കോയമ്പേട് ചന്ത അടച്ചതോടെ പച്ചക്കറികള്‍ക്ക് തീവില, കേരളത്തിലേക്കുള്ള കയറ്റുമതിയും നിലച്ചു

 

 

 

 

 

 

click me!