മുംബൈയിൽ കവർച്ചാസംഘം പിടിയിൽ; പിടിയിലായത് സവേരി ബസാർ കൊള്ളയടിക്കാൻ എത്തിയ സംഘം

Published : May 28, 2022, 10:08 AM IST
മുംബൈയിൽ കവർച്ചാസംഘം പിടിയിൽ; പിടിയിലായത് സവേരി ബസാർ കൊള്ളയടിക്കാൻ എത്തിയ സംഘം

Synopsis

പിടിയിലായത് മൂന്നംഗ സംഘം, തോക്കുകളും പിടിച്ചെടുത്തു

മുംബൈ: മുംബൈയിൽ മൂന്നംഗ കവർച്ചാ സംഘം പിടിയിൽ. ദില്ലിയിൽ നിന്ന് എത്തിയ സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് മൂന്നു തോക്കുകളും കണ്ടെടുത്തു. എൽടി മാർഗ് പൊലീസാണ് പ്രതികളെ പിടികൂടിയത്. മുംബൈയിലെ സവേരി ബസാർ കൊള്ളയടിക്കാൻ പദ്ധതിയിട്ട സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പാട്ടീൽ ഗാർഡനിൽ നിന്നാണ് സംഘം പിടിയിലായത്. നാടൻ തോക്കുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന