ആർഎസ്എസ് മുൻ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിക്ക് കൊവിഡ്

Web Desk   | Asianet News
Published : Apr 10, 2021, 03:51 PM IST
ആർഎസ്എസ് മുൻ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിക്ക് കൊവിഡ്

Synopsis

ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവതിനും കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. 

ദില്ലി: ആർഎസ്എസ് മുൻ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവതിനും കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. അദ്ദേഹം നാ​ഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മോഹൻ ഭ​ഗവതിന് കൊവിഡ് ബാധയുടെ ലക്ഷണങ്ങ്‍ പ്രകടമാണെന്നും ആർഎസ്എസ് അറിയിച്ചു. അദ്ദേഹത്തിലെ ആരോ​ഗ്യം നിരീക്ഷണത്തിലാണെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. 

കൊവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ ആശങ്കജനകമായ വിധത്തിൽ വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ 24മണിക്കൂറിനുള്ളിൽ 1.45 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ലാസ്സ് മുറിയിൽ വട്ടത്തിലിരുന്ന് പെൺകുട്ടികളുടെ മദ്യപാനം; അന്വേഷണം ആരംഭിച്ച് സർക്കാർ, വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകാൻ സ്കൂൾ അധികൃതർ
ബിജെപിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വർക്കിംഗ് പ്രസിഡന്‍റ്; എന്തുകൊണ്ട് ദേശീയ അധ്യക്ഷനാക്കിയില്ല, അതിവേഗ നീക്കത്തിന് കാരണം? അറിയാം