എസ്‍ഡിപിഐ കേസ്; കോയമ്പത്തൂരിൽ ഒരാള്‍ അറസ്റ്റിൽ, ബംഗാളിലും രാജസ്ഥാനിലും റെയ്ഡ്

Published : Mar 21, 2025, 11:36 PM IST
എസ്‍ഡിപിഐ കേസ്; കോയമ്പത്തൂരിൽ ഒരാള്‍ അറസ്റ്റിൽ, ബംഗാളിലും രാജസ്ഥാനിലും റെയ്ഡ്

Synopsis

എസ്ഡിപിഐ കേസിൽ കഴിഞ്ഞ ദിവസം കേരളവും തമിഴ്നാടും കൂടാതെ പശ്ചിമ ബംഗാളിലും രാജസ്ഥാനിലും റെയ്ഡ് നടത്തിയെന്ന് ഇഡി.  വഹിദുർ റഹ്മാൻ എന്നയാളെ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തു

ദില്ലി: എസ്ഡിപിഐ കേസിൽ കഴിഞ്ഞ ദിവസം കേരളവും തമിഴ്നാടും കൂടാതെ പശ്ചിമ ബംഗാളിലും രാജസ്ഥാനിലും റെയ്ഡ് നടത്തിയെന്ന് ഇഡി. വഹിദുർ റഹ്മാൻ എന്നയാളെ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാൾ ആയുധ പരിശീലനം നൽകിയിരുന്ന വ്യക്തിയെന്ന് ഇ ഡി വ്യക്തമാക്കി. ഇയാളുടെ അക്കൗണ്ടിലേക്ക് സംഭാവന എന്ന പേരിൽ എത്തിയ പണം പിന്നീട് എസ്ഡിപിഐക്ക് കൈമാറി. അനധികൃത പണമിടപാട് നടന്നെന്നും ഇഡി ആരോപിക്കുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്ന് ഇഡി വ്യക്തമാക്കി. പിഎഫ് ഐ പലസ്ഥലങ്ങളിലും ആയുധ പരിശീലനം നടത്തിയതിന്‍റെ തെളിവുകൾ ലഭിച്ചെന്നും ഇഡി അറിയിച്ചു.

കടുപ്പിച്ച് ഇഡി, ഇന്ന് റെയ്ഡ് നടന്നത് 10 സംസ്ഥാനങ്ങളിൽ; എസ്ഡിപിഐയെ നിരോധിക്കാനുള്ള സാധ്യത കൂടി

നിരാഹാരമിരുന്ന ആശ പ്രവർത്തകയെ ആശുപത്രിയിലേക്ക് മാറ്റി;കേന്ദ്ര മാർഗരേഖ സംസ്ഥാനത്തിന് മാറ്റാനാകില്ലെന്ന് മന്ത്രി

 

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്