
ദില്ലി: കേന്ദ്രസർക്കാര്‍ നയങ്ങൾക്ക് എതിരെ കടുത്ത വിമര്‍ശനവുമായി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്ത് നടപ്പാക്കുന്നത് ആത്മ നിർഭർ അല്ല, കോർപ്പറേറ്റുകൾക്ക് കീഴടങ്ങൽ ആണെന്ന് സീതാറാം യെച്ചുരി ആരോപിച്ചു.
സ്വാതന്ത്ര്യദിന പ്രസംഗത്തിലും അയോധ്യക്ഷേത്ര നിർമാണം പരാമർശിക്കുന്നതാണ് പുതിയ ഇന്ത്യ. ഭരണഘടന തത്വങ്ങൾക്ക് നേരെയുള്ള ആക്രമണം തടയാൻ ജനകീയ മുന്നേറ്റം വേണം വേണമെന്നും സീതാറാം .യെച്ചൂരി ആവശ്യപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam