ബെംഗളൂരുവിൽ മയക്കുമരുന്നുമായി കൂടുതൽ മലയാളികൾ എൻസിബിയുടെ പിടിയിലായി

Web Desk   | Asianet News
Published : Sep 29, 2020, 05:55 PM IST
ബെംഗളൂരുവിൽ മയക്കുമരുന്നുമായി കൂടുതൽ മലയാളികൾ എൻസിബിയുടെ പിടിയിലായി

Synopsis

ഇവരുടെ സഹായി ഹാഷിർ , ഷെട്ടി എന്നിവരും അറസ്റ്റിലായി. ഡാർക്ക് വെബ് വഴി നെതർലന്റ്സിൽ നിന്നുമാണ് ഇവർ ഗുളികകൾ എത്തിച്ചത്

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ ഇന്നും ബംഗളുരുവിൽ മലയാളികൾ എൻസിബിയുടെ പിടിയിലായി. എംഡിഎംഎ ഗുളികകൾ കോളേജുകൾ കേന്ദ്രീകരിച്ചു വിറ്റിരുന്ന ഫാഹിം, കെ പ്രമോദ് എന്നിവരാണ് പിടിയിലായത്. ലഹരി മരുന്നുമായി നാർക്കോട്ടിക് കൺട്രോൾ ബ്യുറോയാണ് ഇരുവരെയും പിടികൂടിയത്.  ഇവരുടെ സഹായി ഹാഷിർ , ഷെട്ടി എന്നിവരും അറസ്റ്റിലായി. ഡാർക്ക് വെബ് വഴി നെതർലന്റ്സിൽ നിന്നുമാണ് ഇവർ ഗുളികകൾ എത്തിച്ചത്. ഇതോടെ ഇന്ന് ലഹരി വസ്തുക്കളുമായി കർണാടകത്തിൽ പിടിയിലായ മലയാളികൾ ആറായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം
ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങൾ ഇങ്ങനെ