Terrorist Encounter In Jammu : ജമ്മു കശ്മീരിൽ വന്‍ ഭീകരവേട്ട; രണ്ട് ഇടങ്ങളിലായി ആറ് ഭീകരരെ വധിച്ചു

Published : Dec 30, 2021, 08:08 AM ISTUpdated : Dec 30, 2021, 08:13 AM IST
Terrorist Encounter In Jammu : ജമ്മു കശ്മീരിൽ വന്‍ ഭീകരവേട്ട; രണ്ട് ഇടങ്ങളിലായി ആറ് ഭീകരരെ വധിച്ചു

Synopsis

കൊല്ലപ്പെട്ട രണ്ട് പേർ പാകിസ്ഥാന്‍ അതിർത്തി കടന്ന് എത്തിയ ഭീകരെന്ന് സുരക്ഷ സേന അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികനും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.  

ശ്രീനഗര്‍: ജമ്മു കശ്മീരിൽ (Jammu And Kashmir) രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ (Terrorist Encounter) ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലും, അനന്തനാഗിലുമാണ് ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരില്‍ രണ്ട് പേർ പാകിസ്ഥാന്‍ അതിർത്തി കടന്ന് എത്തിയ ഭീകരെന്ന് സുരക്ഷ സേന അറിയിച്ചു.

ഇരു സ്ഥലങ്ങളിലും തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു സൈനികനും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട ഭീകരില്‍ നിന്നും നിരവധി ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപി മുഖ്യമന്ത്രിയുടെ എഐ വീഡിയോ വിവാദത്തിൽ, പിന്നാലെ വീഡിയോ പിൻവലിച്ചു; വംശഹത്യക്കുള്ള ആഹ്വാനമെന്ന് കോൺഗ്രസ്
'ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ 'പാകിസ്ഥാൻ ബന്ധം', വിവരങ്ങൾ ചോർത്തി', ബിജെപി ആരോപണത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാൻ അസം സർക്കാർ