സ്മൃതി ഇറാനിയുടെ പ്രധാന സഹായി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published : Apr 12, 2019, 09:16 AM ISTUpdated : Apr 12, 2019, 10:25 AM IST
സ്മൃതി ഇറാനിയുടെ പ്രധാന സഹായി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Synopsis

സ്മൃതി ഇറാനിയുടെ പ്രധാന സഹായി രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ലഖ്നൗ: സ്മൃതി ഇറാനിയുടെ പ്രധാന സഹായി രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേത്തിയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് തന്നെയാണ് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നത് ശ്രദ്ധേയമാണ്.  സമൃതി ഇറാനിയെ അമേത്തിയിലേക്ക് കൊണ്ടുവന്നത് മിശ്രയാണെന്ന്  പറയുന്നവരുമുണ്ട്. 

കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റുകളിലൊന്നാണ് അമേത്തി. 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തി രാഹുല്‍ ഇക്കുറിയും അത് ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.  മെയ് 6 നാണ് അമേഠിയിൽ തെര‍ഞ്ഞെടുപ്പ് നടക്കുന്നത്.

PREV
click me!

Recommended Stories

മുൻ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും അപകടത്തിൽപ്പെട്ടു; സംഭവത്തിൽ ദുരൂഹത
സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം