മാലിദ്വീപിൽ സ്പീഡ് ബോട്ട് അപകടം: ഇന്ത്യൻ റാലി ഇതിഹാസം ഹരി സിങ്ങിനെ കാണാതായി, ​ഗൗതം സിംഘാനിയ ആശുപത്രിയിൽ

Published : Mar 20, 2026, 09:54 PM IST
hari sing missing

Synopsis

ഗൗതം സിംഘാനി യെ കൂടുതൽ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. 

മാലിദ്വീപ്: മാലിദ്വീപിലുണ്ടായ സ്പീഡ് ബോട്ട് അപകടത്തിൽ ഇന്ത്യൻ റാലി ഇതിഹാസം ഹരി സിങ്ങിനെ കാണാതായതായി റിപ്പോർട്ട്. ബോട്ടിലുണ്ടായിരുന്ന റെയ്മണ്ട് ചെയർമാൻ ഗൗതം സിംഘാനിയയെയെ രക്ഷിച്ചു. വ്യവസായ പ്രമുഖർ അടക്കമുള്ളവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഗൗതം സിംഘാനി യെ കൂടുതൽ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്നാട്ടിൽ അനിശ്ചിതത്വം; എഐഎഡിഎംകെയുമായുള്ള സഖ്യത്തിൽ കനിമൊഴിക്ക് അതൃപ്തി, വിജയ്‍യെ ക്ഷണിക്കാൻ വൈകിയില്ലെന്ന് ​ഗവർണർ
'ഞാൻ സഖാവാണ്, പറഞ്ഞ വാക്ക് പാലിക്കും'; തോറ്റപ്പോൾ തലമൊട്ടയടിച്ച് എട്ട് വയസ്സുകാരൻ, വീഡിയോ കോളുമായി എം.വി. ​​ഗോവിന്ദൻ