ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്സെ ഇന്ത്യയില്‍; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

Published : Nov 29, 2019, 08:35 AM ISTUpdated : Nov 29, 2019, 09:37 AM IST
ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്സെ ഇന്ത്യയില്‍; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

Synopsis

ഇന്ത്യയിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വി കെ സിംഗ് ഗോതബായ രാജപക്സെയെ സ്വീകരിച്ചു. ഇന്ന് രാഷ്ട്രപതിഭവനിൽ ഗോട്ടബയയ്ക്ക് ആചാരപരമായ വരവേല്പ് നല്‍കും.

ദില്ലി: ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റ് ഗോതബായ രാജപക്സെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ഗോതബായ ദില്ലിയിൽ എത്തിയത്. ഇന്ത്യയിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വി കെ സിംഗ് ഗോതബായ രാജപക്സെയെ സ്വീകരിച്ചു. ഇന്ന് രാഷ്ട്രപതിഭവനിൽ ഗോട്ടബയയ്ക്ക് ആചാരപരമായ വരവേല്പ് നല്‍കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരെയും ഗോതബായ കാണും.

PREV
click me!

Recommended Stories

'ഔദാര്യം വേണ്ട, ഞങ്ങൾ സ്വന്തം നിലയിൽ നടത്തും': തൊഴിലുറപ്പിലെ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി
ബസിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയ പ്ലസ് ടു വിദ്യാർത്ഥിയെ മയക്കുമരുന്ന് കേസിൽ കുടുക്കി: സിസിടിവി ദൃശ്യം പുറത്തുവന്നതോടെ നാണംകെട്ട് മധ്യപ്രദേശ് പൊലീസ്