ജെഎൻയു കാമ്പസിൽ വിദ്യാര്‍ത്ഥികൾ ഏറ്റുമുട്ടി; എബിവിപി ആക്രമിച്ചെന്ന് വിദ്യാര്‍ത്ഥി യൂണിയൻ

Web Desk   | Asianet News
Published : Jan 05, 2020, 05:42 PM ISTUpdated : Jan 05, 2020, 05:45 PM IST
ജെഎൻയു കാമ്പസിൽ വിദ്യാര്‍ത്ഥികൾ ഏറ്റുമുട്ടി; എബിവിപി ആക്രമിച്ചെന്ന് വിദ്യാര്‍ത്ഥി യൂണിയൻ

Synopsis

സ‍ര്‍വ്വകാലശാലയിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന ഇടതുവിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ ആരോപണം

ദില്ലി: ജവഹര്‍ലാൽ നെഹ്റു സ‍ര്‍വ്വകലാശാലയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇരുവിഭാഗവും തമ്മിൽ കല്ലേറുണ്ടായി. സ‍ര്‍വ്വകാലശാലയിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന ഇടതുവിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ ആരോപണം. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപത്താണ് സംഘര്‍ഷം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് കാമ്പസിനകത്ത് പൊലീസ് കാവൽ ഏര്‍പ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനം; മോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു, അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും
'സംഘിപ്പടയുമായി വന്നാലും ജയിക്കില്ല, ഇത് തമിഴ്നാട്, ഉദയനിധി മോസ്റ്റ്‌ ഡേഞ്ചറസ്'; അമിത് ഷായ്ക്ക് മറുപടിയുമായി സ്റ്റാലിൻ