
ദില്ലി: 15 വയസ്സുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി. ഏഴുമാസമായ ഗർഭം അലസിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഗർഭം തുടരണമെന്ന് പെൺകുട്ടിയോട് പറയാനാകില്ലെന്നും ഒരു സ്ത്രീയുടെ അവകാശമാണിതെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം, ഗർഭഛിദ്രത്തിന് നടപടികൾ സ്വീകരിക്കാൻ ദില്ലി എംയിസിന് നിർദ്ദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam