കൊവിഡ് പ്രതിസന്ധി; സുപ്രീംകോടതി സ്വമേധയാ കേസെടുത്തു, കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു

Published : Apr 22, 2021, 12:55 PM ISTUpdated : Apr 22, 2021, 01:00 PM IST
കൊവിഡ് പ്രതിസന്ധി; സുപ്രീംകോടതി സ്വമേധയാ കേസെടുത്തു, കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു

Synopsis

ഓക്സിജൻ , വാക്സിനേഷൻ എന്നിവയിലെ ദേശീയ നയം കാണണം എന്ന് കോടതി ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ യെ അമിക്കസ്ക്യൂറി ആയി കോടതി നിയമിച്ചു.

ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേന്ദ്രസർക്കാരിന് കോടതി നോട്ടീസ് അയച്ചു. 

ഓക്സിജൻ , വാക്സിനേഷൻ എന്നിവയിലെ ദേശീയ നയം കാണണം എന്ന് കോടതി ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ യെ അമിക്കസ്ക്യൂറി ആയി കോടതി നിയമിച്ചു.  വിവിധ ഹൈക്കോടതികൾ വിഷയം പരിഗണിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു.  കേസുകൾ സുപ്രീംകോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.  കേസ് കോടതി നാളെ പരിഗണിക്കും.

 

Read Also: മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദിയുടെ പിതാവിനെക്കുറിച്ചുള്ള ഖർഗെയുടെ പരാമർശം; കടുത്ത മറുപടിയുമായി അമിത് ഷാ; കോൺഗ്രസിന് ജനങ്ങൾ മറുപടി നൽകുമെന്ന് മുന്നറിയിപ്പ്
പുലികേശി നഗർ സ്ഫോടനത്തിൽ തീവ്രവാദ ബന്ധമില്ല, കാരണം വ്യക്തി വൈരാഗ്യമെന്നും പൊലീസ്; അസം സ്വദേശികളായ മൂന്ന് പ്രതികളും പിടിയിൽ