സ്വർണക്കള്ളക്കടത്ത് ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽ വരുമോ? പരിശോധിക്കുമെന്ന് സുപ്രീംകോടതി

Published : Mar 09, 2021, 12:59 PM IST
സ്വർണക്കള്ളക്കടത്ത് ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽ വരുമോ? പരിശോധിക്കുമെന്ന് സുപ്രീംകോടതി

Synopsis

സ്വർണം കടത്തിയതിന് യുഎപിഎ പ്രകാരം ഭീകരവാദക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിനെതിരെ രാജസ്ഥാൻ സ്വദേശിയാണ് ഹർജി നൽകിയത്. 

ദില്ലി: സ്വർണക്കള്ളക്കടത്ത് ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽ വരുമോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. രാജസ്ഥാനിലെ സ്വർണ്ണക്കടത്ത് കേസിലാണ് സുപ്രീംകോടതി തീരുമാനം. സ്വർണം കടത്തിയതിന് യുഎപിഎ പ്രകാരം ഭീകരവാദക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിനെതിരെ രാജസ്ഥാൻ സ്വദേശിയാണ് ഹർജി നൽകിയത്. ഇത് പരിഗണിച്ച ജസ്റ്റിസ് ആർ. എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. 
 

PREV
click me!

Recommended Stories

'എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം'! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്
ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ