സുപ്രീംകോടതി വിധികൾ ഇനി മലയാളത്തിലും; തീരുമാനം നടപ്പാകുക കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ

Web Desk   | Asianet News
Published : Aug 03, 2020, 11:00 PM IST
സുപ്രീംകോടതി വിധികൾ ഇനി മലയാളത്തിലും; തീരുമാനം നടപ്പാകുക കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ

Synopsis

കേരളവുമായി ബന്ധപ്പെട്ട കേസുകളിലെ തീരുമാനങ്ങൾ മലയാളത്തിൽ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കും കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. 

ദില്ലി: സുപ്രീംകോടതി വിധികൾ ഇനി മലയാളത്തിലും പ്രസിദ്ധീകരിക്കും. കോടതി ഉത്തരവുകളും വിധികളും മലയാളത്തിൽ പരിഭാഷപ്പെടുത്തി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് തീരുമാനമായിരിക്കുന്നത്. 

കേരളവുമായി ബന്ധപ്പെട്ട കേസുകളിലെ വിധിയുടെയും ഉത്തരവിന്റെയും മലയാള പരിഭാഷയാണ് ഇനി മുതൽ വെബ്സൈറ്റിൽ ലഭ്യമാക്കുക. കേരളവുമായി ബന്ധപ്പെട്ട കേസുകളിലെ തീരുമാനങ്ങൾ മലയാളത്തിൽ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കും കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. 
 
Read Also: എറണാകുളത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ മരിച്ചു...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല
​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം