ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു തീവ്രവാദിയെ വധിച്ചതായി റിപ്പോര്‍ട്ട്

Published : Oct 08, 2019, 09:49 AM ISTUpdated : Oct 08, 2019, 09:50 AM IST
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു തീവ്രവാദിയെ വധിച്ചതായി റിപ്പോര്‍ട്ട്

Synopsis

പ്രദേശത്ത് നിന്നും വന്‍ആയുധശേഖരവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്

ദില്ലി: ജമ്മുകശ്മീരിലെ അവന്തിപോരയില്‍ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി റിപ്പോര്‍ട്ട്. പ്രദേശത്ത് ഭീകരവാദികളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സായുധ സേന നടത്തിയ തിരച്ചിലിനിടെയാണ് ഒരാളെ വധിച്ചത്. പ്രദേശത്ത് നിന്നും വന്‍ ആയുധശേഖരവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.പ്രദേശത്ത് പൊലീസും സായുധസേനയും നടത്തുന്ന തിരച്ചില്‍ തുടരുകയാണ്. അവന്തിപോര ടൗണിനടുത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായും കശ്മീര്‍ പൊലീസും ട്വിറ്ററില്‍ വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു കാപ്പിയുമായി മണിക്കൂറുകൾ ഹോട്ടലിൽ ഇരിക്കുന്നവർക്ക് ഒരുങ്ങുന്നത് മുട്ടൻ പണി, 1000 രൂപ വരെ നഷ്ടമാകും
'ദില്ലി പ്രവാസ് എല്ലാവർക്കും ഗുണമാകും, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന് വേണ്ടത് ആവശ്യപ്പെടും': മേയർ വി വി രാജേഷ്