കശ്മീരിൽ വെടിവെപ്പ്, ബിഹാർ, നേപ്പാൾ സ്വദേശികൾക്ക് നേരെ വെടിയുതിർത്തു 

Published : Nov 03, 2022, 08:00 PM ISTUpdated : Nov 03, 2022, 08:25 PM IST
കശ്മീരിൽ വെടിവെപ്പ്, ബിഹാർ, നേപ്പാൾ സ്വദേശികൾക്ക് നേരെ വെടിയുതിർത്തു 

Synopsis

അനന്ത്‌നാഗിലെ സ്വകാര്യ സ്കൂൾ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കശ്മീര്‍ : കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് വീണ്ടും ഭീകരരുടെ വെടിവെപ്പ്. ബിഹാർ, നേപ്പാൾ സ്വദേശികൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. അനന്ത്‌നാഗിലെ സ്വകാര്യ സ്കൂൾ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെനില ഗുരുതരമാണ്. പ്രദേശത്ത് പൊലീസും സുരക്ഷാസേനയും തിരച്ചിൽ തുടങ്ങി. നേരത്തെയും സമാനമായ രീതിയിൽ കശ്മീരിൽ ഇതര സംസ്ഥാനക്കാ‍‍ര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

പൂരിപ്പിച്ച എസ്ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥൻ മര്‍ദ്ദിച്ചെന്ന് പരാതി; സംഭവം കൊല്ലത്ത്
ലോക്സഭയില്‍ രാഹുല്‍-അമിത് ഷാ വാക്പോര്; അമിത് ഷായെ സഭയില്‍ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി, കുപിതനായി അമിത് ഷാ