രാഷ്ട്രീയം കളിക്കാൻ നോക്കിയവർ പരാജയപ്പെട്ടു; പശ്ചിമേഷ്യൻ പ്രതിസന്ധി മറികടന്നത് ചരിത്രമെന്ന് പ്രധാനമന്ത്രി

Published : Jul 04, 2026, 07:34 PM IST
pm narendra modi

Synopsis

പ്രതിസന്ധിക്കാലത്ത് അഭ്യൂഹങ്ങൾ പരത്തി രാഷ്ട്രീയം കളിക്കാൻ നോക്കിനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പരോക്ഷമായി വിമർശിച്ചു. രാജസ്ഥാനിലെ ബലോത്രയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള പ്രതിസന്ധിയെ ഇന്ത്യ വിജയകരമായി നേരിട്ടത് ചരിത്രം രേഖപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബലോത്രയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിക്കാലത്ത് അഭ്യൂഹങ്ങൾ പരത്തി രാഷ്ട്രീയം കളിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പരോക്ഷമായി വിമർശിച്ചു. വിദേശ രാജ്യങ്ങളുമായി ഇന്ത്യ പുലർത്തുന്ന ശക്തമായ നയതന്ത്ര ബന്ധത്തിന്റെ കരുത്തിലാണ് രാജ്യത്ത് ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞതെന്നും, പ്രതിസന്ധി ഘട്ടത്തിലും നാൽപതിലധികം വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ധന ഇറക്കുമതി നടത്താൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓസ്ട്രേലിയൻ സന്ദർശനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണി, ഫേസ്ബുക്കിൽ ഭീഷണി കമന്റ്
ജനൽ തകർത്ത് ചോദ്യപ്പേപ്പർ മോഷണം; ഭോപ്പാൽ ആർജിപിവി സർവകലാശാലയിൽ പരീക്ഷ റദ്ദാക്കി