​ഗുജറാത്തിൽ ഏഴ് സ്കൂളുകൾക്ക് തകർക്കുമെന്ന് ഭീഷണി സന്ദേശം; പരിശോധന തുടങ്ങി പൊലീസ്

Published : May 06, 2024, 12:24 PM IST
​ഗുജറാത്തിൽ ഏഴ് സ്കൂളുകൾക്ക് തകർക്കുമെന്ന് ഭീഷണി സന്ദേശം; പരിശോധന തുടങ്ങി പൊലീസ്

Synopsis

തിങ്കളാഴ്ചയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ദില്ലി പബ്ലിക് സ്കൂൾ (ഡിപിഎസ്), ആനന്ദ് നികേതൻ തുടങ്ങിയ സ്കൂളുകൾക്കും ബോംബ് ഭീഷണിയുള്ള ഇമെയിലുകൾ ലഭിച്ചതായും പൊലീസ് പറയുന്നു. 

സൂററ്റ്: ഗുജറാത്തിലെ അഹമ്മദാബാദിൽ സ്കൂളുകൾ തകർക്കുമെന്ന് ഭീഷണി സന്ദേശം. ഏഴ് സ്‌കൂളുകൾക്കാണ് സ്ഥാപനങ്ങൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിലുകൾ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ദില്ലി പബ്ലിക് സ്കൂൾ (ഡിപിഎസ്), ആനന്ദ് നികേതൻ തുടങ്ങിയ സ്കൂളുകൾക്കും ബോംബ് ഭീഷണിയുള്ള ഇമെയിലുകൾ ലഭിച്ചതായും പൊലീസ് പറയുന്നു. സംഭവത്തെ തുടർന്ന്  
പൊലീസ് സംഘം നഗരത്തിലെ വിവിധ സ്‌കൂളുകളിൽ എത്തി പരിശോധന നടത്തി വരികയാണ്. 

ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലി തര്‍ക്കം; പാലക്കാട് വെട്ടിലും ഏറിലും പത്ത് പേർക്ക് പരുക്കേറ്റു

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി