അവന്തിപ്പോരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ, മൂന്ന് പേരെ വധിച്ചതായി റിപ്പോർട്ട്

Published : Aug 21, 2021, 11:42 AM ISTUpdated : Aug 21, 2021, 11:58 AM IST
അവന്തിപ്പോരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ, മൂന്ന് പേരെ വധിച്ചതായി റിപ്പോർട്ട്

Synopsis

ജമ്മുകശ്മീർ പൊലീസും സുരക്ഷാ സേനയും ചേർന്നുള്ള സംയുക്ത നീക്കത്തിലൂടെയാണ് ഭീകരരെ വധിച്ചത്.

ശ്രീനഗർ: ജമ്മുകശ്മീരിലെ അവന്തിപ്പോരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന്  ജെയ്ഷെ- ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ട്. ജമ്മുകശ്മീർ പൊലീസും സുരക്ഷാ സേനയും ചേർന്നുള്ള സംയുക്ത നീക്കത്തിലൂടെയാണ് ഭീകരരെ വധിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ശ്രിനഗർ മേഖലയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം