പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Published : Feb 19, 2020, 08:08 AM IST
പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Synopsis

അൻസാർ ഘസ്വാ ഉൾ ഹിന്ദ് എന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ടവർ ആണ് കൊല്ലപ്പെട്ട മൂന്ന് പേരും

ദില്ലി: ജമ്മു കശ്മീരിലെ പുൽവാമ സെക്ടറിൽ പെടുന്ന ട്രാലിൽ ഭീകരരും ഇന്ത്യൻ സൈന്യവും ഏറ്റുമുട്ടി. മൂന്ന് ഭീകരർ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യത്തിന് പുറമെ അർദ്ധസൈനിക വിഭാഗമായ സിആർപിഎഫും ഭീകരരെ നേരിട്ടു. അൻസാർ ഘസ്വാ ഉൾ ഹിന്ദ് എന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ടവർ ആണ് കൊല്ലപ്പെട്ട മൂന്ന് പേരും.

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്