പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് റേഡിയോ പരിപാടിയുടെ എഴുപതാം എപ്പിസോഡ് ഇന്ന്

Published : Oct 25, 2020, 08:05 AM IST
പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് റേഡിയോ പരിപാടിയുടെ എഴുപതാം എപ്പിസോഡ് ഇന്ന്

Synopsis

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് പതിനൊന്ന് മണിക്ക്. 

ദില്ലി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് പതിനൊന്ന് മണിക്ക്. പൊതുവിഷയങ്ങളില്‍ ജനങ്ങളുമായി സംവദിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പരിപാടിയുടെ എഴുപതാമത് എപ്പിസോഡാണ് ഇന്നത്തേത്. കൊവിഡ് സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും. ബിഹാര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും പ്രധാനമന്ത്രി നടത്തിയേക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെലങ്കാനയിൽ 800 വർഷം പഴക്കമുള്ള ശിവ ക്ഷേത്രം സർക്കാർ സ്‌കൂൾ നിർമിക്കാനായി തകർത്തു; വൻ പ്രതിഷേധം
ഒടുവിൽ ആശ്വാസം, 'ജനനായകന്' ഗവർണർ സമയം അനുവദിച്ചു, ലോക്ഭവനിൽ കൂടിക്കാഴ്ചക്കായി വിജയ്, സത്യപ്രതിജ്ഞയുടെ സ്ഥലവും സമയവും ഉടൻ തീരുമാനിക്കും