വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ മർദ്ദിച്ച സ്ത്രീ അറസ്റ്റിൽ

Published : Oct 25, 2020, 12:42 AM IST
വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ മർദ്ദിച്ച സ്ത്രീ അറസ്റ്റിൽ

Synopsis

വാഹന പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് മുംബൈയിൽ പൊലീസുകാരനെ മർദ്ദിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു.

മുംബൈ: വാഹന പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് മുംബൈയിൽ പൊലീസുകാരനെ മർദ്ദിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു. സാങ്ക്രിത തിവാരിയെന്ന സ്ത്രീയെയും സുഹൃത്തിനെയുമാണ് അറസ്റ്റ് ചെയ്തത്. 

ഹെൽമറ്റ് വയ്ക്കാതെ ബൈക്കോടിച്ചതിന് സുഹൃത്തിന് പിഴയിട്ടതിന് പിന്നാലെയാണ് തർക്കവും മർദ്ദനവും. സുഹൃത്തായ മുഹ്സിൻ ഷെയ്ക്ക് വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു. തന്നെ പൊലീസുകാരൻ അപമാനിക്കാൻ ശ്രമിച്ചെന്ന് വീഡിയോയിൽ സാങ്ക്രിത പറയുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ​ഗാന്ധി; പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചർച്ചക്ക് ശേഷം, മെറിറ്റടക്കം പരിഗണിച്ച് തീരുമാനം
ഇവിടെ വിസിലടിച്ച് ആഘോഷം, അവിടെ കലാപം, ഇപിഎസിനെതിരെ കുറ്റപത്രം പുറത്തിറക്കി നേതാക്കൾ; '11 തോൽവി ആയി, എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണം'