മക്കള്‍ നീതി മയ്യത്തിന് ടോര്‍ച്ച് ചിഹ്നം

Published : Jan 15, 2021, 10:07 PM IST
മക്കള്‍ നീതി മയ്യത്തിന് ടോര്‍ച്ച് ചിഹ്നം

Synopsis

ടോർച്ച് ചിഹ്നം അനുവദിക്കാതിരുന്ന കമ്മീഷന്‍റെ നടപടി ചോദ്യം ചെയ്ത് കമൽഹാസന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്. 

ചെന്നൈ: മക്കള്‍ നീതി മയ്യത്തിന്  തെരഞ്ഞെടുപ്പ് ചിഹ്നമായി ടോര്‍ച്ച് തന്നെ അനുവദിച്ചു. ടോർച്ച് ചിഹ്നം അനുവദിക്കാതിരുന്ന കമ്മീഷന്‍റെ നടപടി ചോദ്യം ചെയ്ത് കമൽഹാസന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിന് കമ നന്ദി അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ജുഡീഷ്യറിയിലെ അഴിമതി'; എൻസിആർടിയുടെ വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ സുപ്രീം കോടതിയുടെ നടപടി
റോഡിലെ കുഴിയിൽ വീണ് ആംബുലൻസ് കുലുങ്ങി; 'മസ്‌തിഷ്‌ക മരണം' സംഭവിച്ച യുവതിക്ക് പുതുജീവൻ; ആശുപത്രിയിലേക്ക് മാറ്റി