കനത്ത മഴ; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

Published : Aug 06, 2019, 09:22 AM IST
കനത്ത മഴ; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

Synopsis

കേരളത്തിലേക്കുള്ള ഡറാഡൂണ്‍- കൊച്ചുവേളി എക്സ്പ്രസ്, അമൃത്സര്‍- കൊച്ചുവേളി എക്പ്രസ് എന്നിവയും യശ്വന്ത്പൂര്‍- ബര്‍മ്മര്‍ എക്സ്പ്രസുമാണ് വഴി തിരിച്ച് വിട്ടത്. 

ദില്ലി: മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകളടക്കം നിരവധി ട്രെയിന്‍  സര്‍വ്വീസുകള്‍ വഴി തിരിച്ച് വിട്ടു. കേരളത്തിലേക്കുള്ള ഡറാഡൂണ്‍- കൊച്ചുവേളി എക്സ്പ്രസ്, അമൃത്സര്‍- കൊച്ചുവേളി എക്പ്രസ് എന്നിവയും യശ്വന്ത്പൂര്‍- ബര്‍മ്മര്‍ എക്സ്പ്രസുമാണ് വഴി തിരിച്ച് വിട്ടത്. മുംബൈ ഹൈദരബാദ് എക്സ്പ്രസിന്‍റെ സര്‍വ്വീസ് റദ്ദ് ചെയ്തതായും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖമനെയിയുടെ കൊലപാതകം; കശ്മീരിൽ വീണ്ടും വൻ പ്രതിഷേധം, ആയിരങ്ങൾ തെരുവിലിറങ്ങി, ജാ​ഗ്രതയോടെ സുരക്ഷാ സേന
ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിന് പിന്നിൽ മോദി-നെതന്യാഹു കൂട്ടുകെട്ട് സംശയിച്ച് പ്രതിപക്ഷം; മറുപടിയുമായി ബിജെപി