പൗരത്വനിയമഭേദഗതി: ടി.ആർ.എസ് സർവകക്ഷി യോഗം വിളിക്കുന്നു, പ്രതിപക്ഷമുഖ്യമന്ത്രിമാരെ ക്ഷണിക്കും

Published : Dec 25, 2019, 11:21 PM IST
പൗരത്വനിയമഭേദഗതി: ടി.ആർ.എസ് സർവകക്ഷി യോഗം വിളിക്കുന്നു, പ്രതിപക്ഷമുഖ്യമന്ത്രിമാരെ ക്ഷണിക്കും

Synopsis

പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയ തലത്തിൽ സർവകക്ഷി യോഗം വിളിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. 

ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയ തലത്തിൽ സർവകക്ഷി യോഗം വിളിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ഭേദഗതിയെ എതിർക്കുന്ന എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ പട്ടികക്കും എതിരെ വെള്ളിയാഴ്ച നിസാമാബാദിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഴുവൻ ടി ആർ എസ് മന്ത്രിമാർക്കും ചന്ദ്രശേഖരറാവു നിർദ്ദേശം നല്‍കിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപിന്റെ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി, സ്ത്രീകൾക്കും യുവജനങ്ങൾക്കും ഏറെ പ്രയോജനം ചെയ്യുന്ന കരാർ; പ്രധാനമന്ത്രി
മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ; ബലാത്സം​ഗ കേസിൽ വിചാരണ തടയണമെന്ന് ആവശ്യം, ഹർജി സമർപ്പിച്ചു