ചി​ക്ക​ൻ സ്റ്റാ​ളു​ക​ളി​ൽ കാ​ക്ക‍​യി​റ​ച്ചി വിറ്റു: രണ്ടുപേര്‍ പിടിയില്‍

Web Desk   | Asianet News
Published : Jan 31, 2020, 07:41 AM ISTUpdated : Jan 31, 2020, 07:47 AM IST
ചി​ക്ക​ൻ സ്റ്റാ​ളു​ക​ളി​ൽ കാ​ക്ക‍​യി​റ​ച്ചി വിറ്റു: രണ്ടുപേര്‍ പിടിയില്‍

Synopsis

ക്ഷേ​ത്ര​ത്തി​ൽ ബ​ലി​ച്ചോ​ർ തി​ന്ന കാ​ക്ക​ക​ൾ ച​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്. 

രാ​മേ​ശ്വ​രം: ത​മി​ഴ്നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്ത് ചി​ക്ക​ൻ സ്റ്റാ​ളു​ക​ളി​ൽ കാ​ക്ക‍​യി​റ​ച്ചി വി​റ്റ ര​ണ്ടു പേ​രെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു. 150 ച​ത്ത കാക്ക​ക​ളെ​യും ഇ​വ​രി​ൽ​നി​ന്നു പി​ടി​കൂ​ടി.

Read More: കൊറോണാവൈറസ് ചോർന്നത് വുഹാനിലെ ജൈവായുധ ഗവേഷണലാബിൽ നിന്നോ?

ക്ഷേ​ത്ര​ത്തി​ൽ ബ​ലി​ച്ചോ​ർ തി​ന്ന കാ​ക്ക​ക​ൾ ച​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്. മ​ദ്യം ചേ​ർ​ത്ത ഭ​ക്ഷ​ണം ന​ല്കി​യ​താ​ണു കാ​ക്ക​ക​ൾ ചാ​കാ​ൻ കാ​ര​ണ​മാ​യത്. കോ​ഴി​യി​റ​ച്ചി​യും കാ​ക്ക​യി​റ​ച്ചി​യും ക​ല​ർ​ത്തി​യാ​യി​രു​ന്നു വി​റ്റി​രു​ന്ന​ത്.

Read More: ഇരുകാലികൾ കഴിഞ്ഞാൽ പിന്നെ ഏറ്റവും ബുദ്ധിയുള്ളത് കാക്കകൾക്കെന്ന് അന്താരാഷ്ട്രപഠനം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിജയ് മുഖ്യമന്ത്രിക്കസേരയിലെത്തുമ്പോൾ പിന്തുണയുമായി ഒരു പാർട്ടി കൂടി, 'മുസ്ലിം ലീഗ് പുറത്ത് നിന്നും പിന്തുണ നൽകും'
സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് ഭരണഘടനവിരുദ്ധം; ഹർജിയുമായി ടിവികെ സുപ്രീംകോടതിയിൽ