കശ്മീരിൽ സൈന്യം കൊലപ്പെടുത്തിയ രണ്ട് ഭീകരർക്ക് കൊവിഡ്

Published : Jul 05, 2020, 05:06 PM IST
കശ്മീരിൽ സൈന്യം കൊലപ്പെടുത്തിയ രണ്ട് ഭീകരർക്ക് കൊവിഡ്

Synopsis

മൃതദേഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിൾ പരിശോധിച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനാ ഫലം ഇന്നാണ് ലഭിച്ചതെന്നും ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യം കൊലപ്പെടുത്തിയ രണ്ട് ഭീകരർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇവരെ ഏറ്റുമുട്ടലിലൂടെ വധിച്ചത്. മൃതദേഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിൾ പരിശോധിച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനാ ഫലം ഇന്നാണ് ലഭിച്ചതെന്നും ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി.

PREV
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം