യുജിസി-നെറ്റ് 2026; താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി

Published : Aug 16, 2026, 02:36 PM IST
ugc net june 2026 provisional answer key released by nta objections open till august 18

Synopsis

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി

ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. 84 വിഷയങ്ങൾക്കുള്ള താൽക്കാലിക ഉത്തരസൂചികകളാണ് പുറത്തിറക്കിയത്. 18-ാം തിയതി വരെ പരീക്ഷാർത്ഥികൾക്ക് പരാതികൾ ഉന്നയിക്കാനുള്ള അവസരമുണ്ട്. താൽക്കാലിക ഉത്തരസൂചിക എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നി വിഷയങ്ങളിലെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട അറിയിപ്പ് ഉടൻ ഉണ്ടാകും. ഈ വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലെ പിഴവുകൾ സംബന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാകും എൻടിഎ നടപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോണിയയോട് അമിത് ഷാ, രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ല; വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണം
എഐസിസി ആസ്ഥാനത്തെ വന്ദേമാതര വിവാദം: ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ കുടുംബം സോണിയ ഗാന്ധിക്ക് കത്തെഴുതി