ദുഃഖവും ആശങ്കയും; ഇന്ത്യയിൽ സ്ത്രീകള്‍ക്കും പെണ്‍കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമത്തിൽ പ്രതികരിച്ച് യുഎൻ

Published : Oct 05, 2020, 04:55 PM ISTUpdated : Oct 05, 2020, 05:04 PM IST
ദുഃഖവും ആശങ്കയും; ഇന്ത്യയിൽ സ്ത്രീകള്‍ക്കും പെണ്‍കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമത്തിൽ പ്രതികരിച്ച് യുഎൻ

Synopsis

ഹാഥ്റസ്, ബൽറാംപൂർ സംഭവങ്ങൾ പരാമർശിച്ചാണ് ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവന

ദില്ലി: ഇന്ത്യയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളിഷ ആശങ്കയറിച്ച് ഐക്യരാഷ്ട്ര സഭ . ഹാഥ്റസ്, ബൽറാംപൂർ സംഭവങ്ങൾ പരാമർശിച്ചാണ് ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവന.  ഇത്തരം സംഭവങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ  സർക്കാരിനും പൊതു സമൂഹത്തിനും എല്ലാ പിന്തുണയെന്നും ഐക്യരാഷ്ട്ര സഭ. 

PREV
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ