കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസം; ക്ഷാമബത്തയിൽ 2 ശതമാനത്തിൻ്റെ വർധന; ശമ്പളം കൂടും

Published : Mar 28, 2025, 05:24 PM IST
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസം; ക്ഷാമബത്തയിൽ 2 ശതമാനത്തിൻ്റെ വർധന; ശമ്പളം കൂടും

Synopsis

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളം വർധിക്കുന്ന നിലയിൽ 2 ശതമാനം ഡിഎ വർധിപ്പിച്ചു

ദില്ലി: ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമ ബത്ത കേന്ദ്ര സർക്കാർ ഉയർത്തി. 53% ൽ നിന്ന് 55 ശതമാനമായാണ് ഡിഎ വർധിപ്പിച്ചത്. 48.66 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും, 66.55 ലക്ഷം വരുന്ന കേന്ദ്ര സർവീസ് പെൻഷൻകാർക്കും വർധനവിൻ്റെ ഗുണം ലഭിച്ചു. 2025 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് 2 ശതമാനം ഡിഎ വർധന നടപ്പാക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'