കർണാടകയിൽ കേന്ദ്രമന്ത്രി സഞ്ചരിച്ച വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Mar 16, 2023, 11:38 PM ISTUpdated : Mar 16, 2023, 11:54 PM IST
കർണാടകയിൽ കേന്ദ്രമന്ത്രി സഞ്ചരിച്ച വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു

Synopsis

മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ട്രക്ക് ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് പരിശോധനയിൽ വ്യക്തമായത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബംഗ്ലൂരു : കേന്ദ്രമന്ത്രി നിരഞ്ജൻ ജ്യോതിയുടെ വാഹനം അപകടത്തിൽ പെട്ടു. കർണാടകയിലെ വിജയപുരയ്ക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ ട്രക്ക് മന്ത്രിയുടെ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു. മന്ത്രി സഞ്ചരിച്ച കാറിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ട്രക്ക് ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് പരിശോധനയിൽ വ്യക്തമായത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

 

 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു