കരിപ്പൂരില്‍ നിന്നും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍: ഒക്ടോബറില്‍ യോഗം ചേരുമെന്ന് എംപി

Published : Sep 20, 2019, 05:28 PM IST
കരിപ്പൂരില്‍ നിന്നും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍: ഒക്ടോബറില്‍ യോഗം ചേരുമെന്ന് എംപി

Synopsis

കോഴിക്കോട് വിമാനത്താവളത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നുവെന്ന് എംകെ. രാഘവൻ എംപി

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നുവെന്ന് എംകെ. രാഘവൻ എംപി. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ കുറിച്ച് മാത്രമാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിന്‍റെ ശോചനീയാവസ്ഥ ആരും ചര്‍ച്ചയാക്കുന്നില്ല.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിമാനസർവ്വീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ഒക്ടോബറിൽ വിളിച്ചുചേർക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പുനൽകിയിട്ടുണ്ടെന്നും എംകെ രാഘവൻ എംപി പറ‌ഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അറസ്റ്റിലായവരിൽ യുവമോർച്ച നേതാവും സഹോദരനും, 30 ലക്ഷം രൂപ നൽകി ചോദ്യപേപ്പർ വാങ്ങി
നിർണായക ഉത്തരവുമായി കോൺഗ്രസ് സർക്കാർ; 2022ലെ വിവാദ ഹിജാബ് നയത്തിൽ മാറ്റം, കാവി ഷാളിന് അനുമതിയില്ലെന്ന് കർണാടകയിൽ ഉത്തരവ്