യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷിയിടിച്ചു, അടിയന്തരമായി തിരിച്ചിറക്കി

Published : Jun 26, 2022, 11:14 AM ISTUpdated : Jun 26, 2022, 11:32 AM IST
യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷിയിടിച്ചു, അടിയന്തരമായി തിരിച്ചിറക്കി

Synopsis

വാരാണസിയിലെ പൊലീസ് ലൈനില്‍ നിന്ന് ഹൈലികോപ്റ്റര്‍ പറന്നുയർന്നതിന് പിന്നാലെ പക്ഷി ഇടിക്കുകയായിരുന്നു.

ദില്ലി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കി. വാരാണസിയില്‍ നിന്ന് ലഖ്നൗവിലേക്ക് യാത്ര ചെയ്യവേയാണ് സംഭവം. വാരാണസിയിലെ പൊലീസ് ലൈനില്‍ നിന്ന് ഹൈലികോപ്റ്റര്‍ പറന്നുയർന്നതിന് പിന്നാലെ പക്ഷി ഇടിക്കുകയായിരുന്നു.ഹെലികോപ്റ്ററിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. പിന്നീട് സര്‍ക്കാരിന്‍റെ പ്രത്യേക വിമാനത്തില്‍ യോഗി ആദിത്യനാഥ് യാത്ര തുടര്‍ന്നു.

വിമത എംഎല്‍എമാരുടെ ഭാര്യമാരുമായി സംസാരിക്കാന്‍ ഉദ്ധവ് താക്കറെയുടെ ഭാര്യ രംഗത്ത്

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജര്‍മനിയിലെത്തി; വിമാനത്താവളത്തില്‍ വലിയ സ്വീകരണം

PREV
Read more Articles on
click me!

Recommended Stories

ഉറങ്ങിപ്പോയി, ഒന്നും അറിഞ്ഞില്ല, ഇന്ത്യൻ പെണ്‍കുട്ടിക്ക് അമേരിക്കയിൽ തീപിടിത്തത്തിൽ ദാരുണാന്ത്യം
തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ