ഗാന്ധി ജയന്തി: 150 തടവുകാര്‍ക്ക് സര്‍പ്രൈസുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

Published : Oct 02, 2019, 05:57 PM ISTUpdated : Oct 02, 2019, 05:58 PM IST
ഗാന്ധി ജയന്തി: 150 തടവുകാര്‍ക്ക് സര്‍പ്രൈസുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

Synopsis

ഗാന്ധിജയന്തിയുടെ ഭാഗമായി 2018 ഒക്ടോബര്‍ രണ്ട് മുതല്‍ 2019 ഏപ്രില്‍ ആറുവരെ 1424 തടവുകാരെ മോചിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

ലക്നൗ: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ 150 മോചിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാരെയാണ് മോചിപ്പിച്ചത്. ഗുരുതര കുറ്റകൃത്യം ചെയ്തവര്‍ പട്ടികയിലില്ലെന്ന് അധിക‍ൃതര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ ഏകദേശം 600ഓളം തടവുകാരെയാണ് ഗാന്ധി ജയന്തി ദിനത്തില്‍ ശിക്ഷാകാലാവധിക്ക് മുമ്പേ മോചിപ്പിച്ചത്. ഗാന്ധിജയന്തിയുടെ ഭാഗമായി 2018 ഒക്ടോബര്‍ രണ്ട് മുതല്‍ 2019 ഏപ്രില്‍ ആറുവരെ 1424 തടവുകാരെ മോചിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി