രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റ്; മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ അറസ്റ്റിൽ

Published : Aug 18, 2020, 04:01 PM IST
രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റ്; മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ അറസ്റ്റിൽ

Synopsis

ദില്ലിയിലെ വസതിയിൽ നിന്നാണ് ഉത്തർപ്രദേശ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നേരത്തെ യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ച് പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു

ദില്ലി: രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവച്ചെന്നാരോപിച്ച് മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ വസതിയിൽ നിന്നാണ് ഉത്തർപ്രദേശ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 

നേരത്തെ യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ച് പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. അന്ന് പ്രശാന്തിന്റെ ഭാര്യ നൽകിയ ഹർജിയെത്തുടർന്നാണ് കോടതി വിഷയത്തിൽ ഇടപെട്ടത്. അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉടൻ ജാമ്യം അനുവദിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. 

Read Also: പൂജപ്പുര സെൻട്രൽ ജയിലിൽ ഒൻപത് പേർക്ക് കൂടി കൊവിഡ്, ജില്ല ജയിലിൽ 36 പേർക്കും രോഗം...
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ യുവാവിനെ പട്ടാപ്പകൽ വെടിവച്ച് കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികൾ
മോദിയുടെ 12 വർഷം, ബിജെപി ഭരണം ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും ഉണ്ടാക്കിയ ക്ഷതം വലുതെന്ന് സോണിയ ഗാന്ധി; 1975 മറന്നോയെന്ന് ബിജെപി