പശ്ചിമബംഗാളില്‍ വി മുരളീധരന്‍റെ വാഹനത്തിന് നേരെ ആക്രമണം; പിന്നില്‍ തൃണമൂല്‍ ഗുണ്ടകളെന്ന് മന്ത്രി

Published : May 06, 2021, 02:01 PM ISTUpdated : May 06, 2021, 03:36 PM IST
പശ്ചിമബംഗാളില്‍ വി മുരളീധരന്‍റെ വാഹനത്തിന് നേരെ ആക്രമണം; പിന്നില്‍ തൃണമൂല്‍ ഗുണ്ടകളെന്ന് മന്ത്രി

Synopsis

 തന്‍റെ പേഴ്സണല്‍ സ്റ്റാഫ് ആക്രമിക്കപ്പെട്ടെന്നും യാത്ര വെട്ടിച്ചുരുക്കിയെന്നും മന്ത്രി പറഞ്ഞു. 

കൊല്‍ക്കത്ത: കേന്ദ്രസഹമന്ത്രി വി മുരളീധരന്‍റെ വാഹനത്തിന് നേരെ ആക്രമണം. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപൂരിലാണ് സംഭവം. വാഹനത്തിന്‍റെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. തന്നെ ആക്രമിച്ചത് തൃണമൂല്‍ ഗുണ്ടകളാണെന്ന് മുരളീധരന്‍ പറഞ്ഞു. തന്‍റെ പേഴ്സണല്‍ സ്റ്റാഫ് ആക്രമിക്കപ്പെട്ടെന്നും യാത്ര വെട്ടിച്ചുരുക്കിയെന്നും മന്ത്രി പറഞ്ഞു. 

Updating..

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പ് സത്യവാങ്മൂലം: വിജയ്ക്കെതിരായ രണ്ടാമത്തെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
ആംആദ്മിക്ക് കനത്ത തിരിച്ചടി; ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം