കൂട്ടിയിടി ഒഴിവാക്കാൻ വാഹനം ബ്രേക്ക് ചെയ്തു; മമത ബാനർജി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു, പരിക്ക്

Published : Jan 24, 2024, 04:30 PM ISTUpdated : Jan 24, 2024, 04:38 PM IST
കൂട്ടിയിടി ഒഴിവാക്കാൻ വാഹനം ബ്രേക്ക് ചെയ്തു; മമത ബാനർജി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു, പരിക്ക്

Synopsis

കൊൽക്കത്തയിലേക്ക് വരുമ്പോഴാണ് സംഭവം. വാഹനത്തിന്റെ മുൻ സീറ്റിലാണ് മമത ഇരുന്നിരുന്നത്. വാഹനത്തിൽ തലയിടിക്കുകയായിരുന്നു. അപകടത്തിൽ മമതയുടെ നെറ്റിയിലും കൈയ്ക്കും പരിക്കേറ്റു. അതേസമയം, മമതയുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം. 

ദില്ലി: പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വാഹനാപകടത്തിൽ പരിക്ക്. മമത ബാനർജി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ബ്രേക്ക് ചെയ്തപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. കൊൽക്കത്തയിലേക്ക് വരുമ്പോഴാണ് സംഭവം. വാഹനത്തിന്റെ മുൻ സീറ്റിലാണ് മമത ഇരുന്നിരുന്നത്. അപകടത്തിൽ വാഹനത്തിൽ മമതയുടെ തലയിടിക്കുകയായിരുന്നു. നെറ്റിയിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം, മമതയുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം. 

ഊട്ടോളി രാമൻ ഉടന്‍ അമൃതാനന്ദമയി മഠത്തിലേക്കില്ല, തത്കാലം നിലവിലെ ഉടമക്കൊപ്പം തുടരട്ടെയെന്ന് സുപ്രീംകോടതി

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും