'ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശ ഫണ്ട്? രാജ്യത്ത് നിന്നുള്ള ഫണ്ടിൽ പ്രവർത്തിക്കണം': ബിജെപി നേതാവ് വിഷ്ണുവർധൻ റെഡ്ഡി

Published : Apr 02, 2026, 03:35 PM IST
vishnu vardhan reddy

Synopsis

രാജ്യത്ത് നിന്നുള്ള ഫണ്ടിൽ പ്രവർത്തിക്കണമെന്ന് നിർദേശിച്ച വിഷ്ണുവർധൻ തട്ടിപ്പുകാർ മാത്രം എഫ്സിആർഎ നിയമഭേദ​ഗതി ഭയക്കണമെന്നും ചൂണ്ടിക്കാട്ടി.

കൊച്ചി: ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശഫണ്ടെന്ന ചോദ്യവുമായി ബിജെപി നേതാവ് വിഷ്ണുവർധൻ റെഡ്ഡി. എറണാകുളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവാണ് വിഷ്ണുവർധൻ റെഡ്ഡി. രാജ്യത്ത് നിന്നുള്ള ഫണ്ടിൽ പ്രവർത്തിക്കണമെന്ന് നിർദേശിച്ച വിഷ്ണുവർധൻ തട്ടിപ്പുകാർ മാത്രം എഫ്സിആർഎ നിയമഭേദ​ഗതി ഭയക്കണമെന്നും ചൂണ്ടിക്കാട്ടി. രാജ്യത്ത് എഫ്സിആർഎ നിയമഭേദ​ഗതി നടപ്പാക്കുമെന്നും വിഷ്ണുവർധൻ റെഡ്ഡി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്‌നാട്ടിൽ വിജയ്‌യുടെ നിർണായക നീക്കം; ആറ് പതിറ്റാണ്ടുകാലത്തെ ചരിത്രം തിരുത്തി രണ്ട് കോൺഗ്രസ് എംഎൽഎമാർ മന്ത്രിസഭയിലേക്ക്
സുപ്രധാന ലക്ഷ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ, വൻ സ്വീകരണം; മാർപാപ്പയെ സന്ദർശിച്ചേക്കും