പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

By Web TeamFirst Published Jun 14, 2019, 12:51 PM IST
Highlights

ഭീകരരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു.  കൂടുതല്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 

പുല്‍വാമ: ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു.  കൂടുതല്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 

Awantipora, Pulwama (J&K) encounter: Two terrorists killed, arms & ammunition recovered. Identities & affiliations of the killed terrorists being ascertained. (Visuals deferred by unspecified time) pic.twitter.com/RKjOpHb4bF

— ANI (@ANI)
click me!