28കാരിയായ വനിതാ വാച്ച്ഗാര്‍ഡിനെ ബലാത്സംഗം ചെയ്ത് ഓട്ടോ ഡ്രൈവര്‍; പരാതി നല്‍കി യുവതി,സംഭവം ഹൈദരാബാദില്‍

Published : Feb 10, 2025, 01:05 PM ISTUpdated : Feb 10, 2025, 01:06 PM IST
 28കാരിയായ വനിതാ വാച്ച്ഗാര്‍ഡിനെ ബലാത്സംഗം ചെയ്ത് ഓട്ടോ ഡ്രൈവര്‍; പരാതി നല്‍കി യുവതി,സംഭവം ഹൈദരാബാദില്‍

Synopsis

ഹൈദരാബാദിൽ 28 കാരിയായ യുവതിയെ ഓട്ടോ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സുരക്ഷാ ഗാര്‍ഡായി ആയി ജോലി ചെയ്യുന്ന യുവതിയാണ് ഹൈദരാബാദില്‍ ആക്രമിക്കപ്പെട്ടത്.

ഹൈദരാബാദ്: ഹൈദരാബാദിൽ 28 കാരിയായ യുവതിയെ ഓട്ടോ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സുരക്ഷാ ഗാര്‍ഡായി ആയി ജോലി ചെയ്യുന്ന യുവതിയാണ് ഹൈദരാബാദില്‍ ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 6 ന് ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായതെങ്കിലും ഇന്നാണ് സംഭവം പുറത്തറിയുന്നത്. യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ജുഡീഷ്യൽ റിമാൻഡിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. 

മിഹിര്‍ അഹമ്മദിന്‍റെ മരണം: പ്രവർത്തിക്കാനുള്ള എൻഒസി ഹാജരാക്കാതെ ഗ്ലോബൽ സ്കൂൾ, നടപടി ഉറപ്പെന്ന് വി ശിവൻകുട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമ്പരിപ്പിച്ച് മലയാളി വിദ്യാർഥിനി; ഞെട്ടൽ മറയ്ക്കാതെ മോദിയുടെ ചോദ്യം, മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'