യതീഷ് ചന്ദ്ര കർണാടകത്തിലേക്ക്; സ്ഥലം മാറ്റം അനുവദിച്ച് കേന്ദ്ര ഉത്തരവ് ചീഫ് സെക്രട്ടറിക്ക് കൈമാറി

Published : Mar 01, 2021, 01:23 PM IST
യതീഷ് ചന്ദ്ര കർണാടകത്തിലേക്ക്; സ്ഥലം മാറ്റം അനുവദിച്ച് കേന്ദ്ര ഉത്തരവ് ചീഫ് സെക്രട്ടറിക്ക് കൈമാറി

Synopsis

കണ്ണൂർ എസ്‌പിയായിരുന്ന യതീഷ് ചന്ദ്രയെ കുറച്ച് ദിവസം മുൻപാണ് കെഎപി നാലാം ബറ്റാലിയന്റെ ചുമതല നൽകി നിയമിച്ചത്

തിരുവനന്തപുരം: കെഎപി നാലാം ബറ്റാലിയന്റെ ചുമതലയുള്ള എസ്‌പി യതീഷ് ചന്ദ്രക്ക് കർണാടക കേഡറിലേക്ക് മാറ്റം. ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ മൂന്ന് വർഷത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ അപേക്ഷ നേരത്തെ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. യതീഷ് ചന്ദ്രക്ക് സംസ്ഥാന സർവ്വീസ് വിടാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര വകുപ്പ് നൽകി. കണ്ണൂർ എസ്‌പിയായിരുന്ന യതീഷ് ചന്ദ്രയെ കുറച്ച് ദിവസം മുൻപാണ് കെഎപി നാലാം ബറ്റാലിയന്റെ ചുമതല നൽകി നിയമിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം
3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല