ആസാദി മുദ്രാവാക്യം വിളിക്കുന്ന രാജ്യദ്രോഹത്തിന് തുല്യം: യോഗി ആദിത്യനാഥ്

Published : Jan 22, 2020, 09:50 PM IST
ആസാദി മുദ്രാവാക്യം വിളിക്കുന്ന രാജ്യദ്രോഹത്തിന് തുല്യം: യോഗി ആദിത്യനാഥ്

Synopsis

ഇന്ത്യയുടെ മണ്ണിൽ നിന്ന് കൊണ്ട് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്താൻ അനുവദിക്കില്ലെന്നും യോദി ആദിത്യനാഥ് കാൺപൂരിലെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള റാലിയിൽ പറഞ്ഞു.

ലഖ്നൗ: പ്രതിഷേധത്തിന്റെ പേരിൽ ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ ഇത്തരക്കാർക്കെതിരെ ക‌ർശന നടപടിയെടുക്കും. ഇന്ത്യയുടെ മണ്ണിൽ നിന്ന് കൊണ്ട് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്താൻ അനുവദിക്കില്ലെന്നും യോദി ആദിത്യനാഥ് കാൺപൂരിലെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള റാലിയിൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ലജ്ജ തോന്നുന്നു, ലാമയെ കണ്ടെത്താൻ പോലീസ് എന്ത് ചെയ്തു?' സുരജ് ലാമ കേസിൽ പൊലീസിന് രൂക്ഷ വിമ‍ര്‍ശനം
`പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കുന്നു'; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്റെ പാർട്ടി ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി