ദില്ലിയിൽ റെസിഡന്റഷ്യൽ കോംപ്ലക്സില്‍ വൻ തീപ്പിടിത്തം, ആളപായമില്ല

Published : Jun 10, 2025, 11:31 AM IST
Fire Accident

Synopsis

8 ഫയർഫോഴ്സ് വാഹനങ്ങളെത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.

ദില്ലി: ദില്ലിയിലെ ദ്വാരകയിൽ തീപ്പിടുത്തം. റെസിഡന്റഷ്യൽ കോംപ്ലക്സിലെ എട്ടാം നിലയിലാണ് തീപിടിച്ചത്. ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 8 ഫയർഫോഴ്സ് വാഹനങ്ങളെത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.

നിലവില്‍ കെട്ടിടത്തിനകത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ല. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അവരം രക്ഷിക്കുന്നതിനായി ഫയര്‍ ഫോഴ്സ് സ്കൈ ലിഫ്റ്റ് വിന്യസിപ്പിച്ചിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം