കുവൈറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം; 2 ഇറ്റാലിയൻ പൗരൻമാർ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് കുവൈത്ത് ആർമി

Published : Nov 26, 2026, 09:32 PM IST
kuwait city

Synopsis

കുവൈത്തിന്‍റെ നിര്‍ണായക മേഖലയിലേക്ക് ഇറാന്‍റെ ഡ്രോണ്‍ ആക്രമണത്തിൽ രണ്ട് ഇറ്റാലിയന്‍ പൗരൻമാര്‍ കൊല്ലപ്പെട്ടതായി കുവൈത്ത് ആര്‍മി സ്ഥിരീകരിച്ചു

കുവൈത്ത്: കുവൈത്തിന്‍റെ നിര്‍ണായക മേഖലയിലേക്ക് ഇറാന്‍റെ ഡ്രോണ്‍ ആക്രമണത്തിൽ രണ്ട് ഇറ്റാലിയന്‍ പൗരൻമാര്‍ കൊല്ലപ്പെട്ടതായി കുവൈത്ത് ആര്‍മി സ്ഥിരീകരിച്ചു. ഒരു കുവൈത്ത് പൗരനും, ഒരു പാക്കിസ്ഥാന്‍ പൗരനും പരിക്കേറ്റു. നിരവധി ഡ്രോണുകള്‍ ഇറാന്‍ അയച്ചെന്നും ഇവ തകര്‍ത്തെന്നും കുവൈത്ത് അറിയിച്ചു. ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ തലയില്‍ വീണാണ് ഇറ്റാലിയന്‍ പൗരന്‍മാര്‍ മരിച്ചത്. ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിമിഷങ്ങൾക്കുള്ളിൽ റഡാറിൽ നിന്ന് അപ്രത്യക്ഷമായി, ചെറുവിമാനം കടലിൽ തകർന്നുവീണു, 6 പേർ കൊല്ലപ്പെട്ടു
റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്‍റർ ടവറുകളിലൊന്നിന് നേരെ ഹൂതി ഭീകരാക്രമണം; രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്ക്